നരകവാതില്‍ അടയുന്നു ജീവിതം തുറക്കുന്നു

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി എല്‍ വിജിലാല്‍
മദ്യത്തിന്റെ ഉപഭോഗം അനിയന്ത്രിതമായി വര്‍ദ്ധിച്ച കേരളീയ പരിപ്രേക്ഷ്യത്തില്‍ സര്‍വ്വവിനാശകാരിയായ മദ്യത്തിന്റെ ദുരന്താഘാതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു ഈ പുസ്തകം. ശാരീരികവും മാനസികവും, സാമൂഹികവും വൈയക്തികവുമായ മേഖലകളില്‍ മദ്യവും മയക്കുമരുന്നുകളും വിതയ്ക്കുന്ന വിഷാണുക്കളെക്കുറിച്ചുള്ള ജാഗ്രതയും ഈ പുസ്തകം പങ്കുവയ്ക്കുന്നു.
₹120.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410976
1st
96
2022
Health
-
MALAYALAM
മദ്യത്തിന്റെ ഉപഭോഗം അനിയന്ത്രിതമായി വര്‍ദ്ധിച്ച കേരളീയ പരിപ്രേക്ഷ്യത്തില്‍ സര്‍വ്വവിനാശകാരിയായ മദ്യത്തിന്റെ ദുരന്താഘാതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു ഈ പുസ്തകം. ശാരീരികവും മാനസികവും, സാമൂഹികവും വൈയക്തികവുമായ മേഖലകളില്‍ മദ്യവും മയക്കുമരുന്നുകളും വിതയ്ക്കുന്ന വിഷാണുക്കളെക്കുറിച്ചുള്ള ജാഗ്രതയും ഈ പുസ്തകം പങ്കുവയ്ക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:നരകവാതില്‍ അടയുന്നു ജീവിതം തുറക്കുന്നു
നിങ്ങളുടെ റേറ്റിംഗ്