ജലസ്പര്‍ശങ്ങള്‍

ജലസ്പര്‍ശങ്ങള്‍

മൂന്നു പെണ്ണുങ്ങളുടെ കഥ

മൂന്നു പെണ്ണുങ്ങളുടെ കഥ

നാനാര്‍ത്ഥ നിഘണ്ടു

മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പലതരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കള്‍. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകള്‍, നാനാര്‍ത്ഥങ്ങള്‍, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നവയാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടുക്കള്‍. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളൂ. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന ഒരു നാനാര്‍ത്ഥ നിഘണ്ടുവാണ് ശ്രീമതി സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഈ നിഘണ്ടുവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള
സാധാരണ വില ₹400.00 പ്രത്യേക വില ₹360.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753051
1st
296
2023
Dictionary
-
MALAYALAM
മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പലതരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കള്‍. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകള്‍, നാനാര്‍ത്ഥങ്ങള്‍, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നവയാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടുക്കള്‍. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളൂ. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന ഒരു നാനാര്‍ത്ഥ നിഘണ്ടുവാണ് ശ്രീമതി സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഈ നിഘണ്ടുവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള തയ്യാറാക്കിയത് സന്ധ്യ ഇടവൂർ
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:നാനാര്‍ത്ഥ നിഘണ്ടു
നിങ്ങളുടെ റേറ്റിംഗ്