( ON RE-PRINT PROCESS )
വിശ്വസാഹിത്യത്തില്‍ വിസ്മയം വിടര്‍ത്തിയ കൃതിയുടെ മലയാള മൊഴിമാറ്റം. ലോകത്തെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകം. നാച്വറലിസ്റ്റ് എഴുത്തുവഴികളുടെ എക്കാലത്തെയും മാതൃക. യാഥാസ്ഥിതിക ലൈംഗിക സങ്കല്‍പ്പനങ്ങളെയും പുരുഷാധിപത്യസമൂഹത്തിന്റെ കപട നാട്യങ്ങളെയും വെല്ലുവിളിക്കുന്ന നാന എന്ന നാടകനടിയുടെ കഥ.