നമ്മുടെ പ്രപഞ്ചം ആഴവും പരപ്പും സങ്കീര്‍ണതകളും ദുരൂഹതകളും നിറഞ്ഞ അത്ഭുതങ്ങളുടെ സമാഹാരമാണ്. ജ്യോതിശ്ശാസ്ത്രം ആദ്യ ചുവടുകള്‍, ദൂരദര്‍ശിനികളുടെ കഥ, സൗരയൂഥത്തിലൂടെ, മഹാപ്രപഞ്ചം ആഴവും പരപ്പും, ന്യൂട്ടന്‍ മുതല്‍ ഐന്‍സ്റ്റൈന്‍ വരെ, വികസിക്കുന്ന പ്രപഞ്ചം, മഹാവിസ്‌ഫോടനം, നക്ഷത്രങ്ങളില്‍ പിറന്നവര്‍, പശ്ചാത്തല വികിരണത്തിന്റെ കഥ, സൂക്ഷ്മപ്രപഞ്ചം, പിറവി, ആദ്യ നിമിഷങ്ങള്‍, മൂന്നു മിനിട്ടിനുശേഷം, ഗാലക്‌സികളുടെ പിറവി, പ്രപഞ്ചത്തിന്റെ കുതിപ്പ്, ഉത്തരം തേടുന്ന ചോദ്യങ്ങള്‍, എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ പ്രപഞ്ചാന്വേഷണത്തിന്റെ ലളിതപാഠങ്ങളാണ് ഈ പുസ്തകം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക