ലളിതം മലയാളം

ലളിതം മലയാളം

നല്ല മലയാളം പരീക്ഷാര്‍ത്ഥികള്‍ക്ക്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് വട്ടപ്പറമ്പില്‍ പീതാംബരന്‍
കെ എ എസ് പരീക്ഷ, സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ (ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എല്ലാ പരീക്ഷകളും) എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മലയാളികളായ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥം.
₹310.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9390301911
1st
248
2023
Study
-
MALAYALAM
"ഭാഷ ഒരു നാടിന്റെ വികാരമാണ്. ഒരു ജനതയുടെ സംസ്‌കാരമാണ്. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആശയും ആവേശവും ശക്തിയുമാണ്. മാനവരാശിയുടെ സര്‍വ്വ പുരോഗതിയുടെയും ആണിക്കല്ലാണു ഭാഷ. മലയാള ഭാഷാപഠനത്തിലുണ്ടായ അനവധാനതകള്‍ അതിന്റെ പ്രയോഗത്തില്‍ നിരവധി വൈകല്യങ്ങള്‍ വരുത്തിവച്ചിട്ടുണ്ട്. അത്തരം വൈകല്യങ്ങള്‍ കുറയ്ക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്നു പ്രത്യാശിക്കുന്നു. ഈ ഗ്രന്ഥം മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ്. ഭാഷ ശരിയായി പ്രയോഗിക്കേണ്ട ഇടങ്ങളില്‍ അതു തെറ്റില്ലാതെ പ്രയോഗിക്കുന്നതിനാവശ്യമായ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഇതിന്റെ രചന. ദൃശ്യശ്രാവ്യമാധ്യമങ്ങളിലും പത്രമാസികകളിലും ധാരാളമായി കടന്നുകൂടുന്ന ഭാഷാ വൈകല്യങ്ങള്‍ ശരിയാണെന്നു സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യമാണ് ഇത്തരം ഒരു ഗ്രന്ഥത്തിന്റെ രചനയ്ക്കു പ്രേരണയായത്. ഗ്രന്ഥരചനയില്‍ എന്റെ വഴികാട്ടിയും ഗുരുവുമായ എന്റെ പ്രിയജ്യേഷ്ഠന്‍ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയോടും, മലയാളം പള്ളിക്കൂടത്തിന്റെ നെടുംതൂണുകളായ ഗോപിനാരായണന്‍, ജെസ്സിനാരായണന്‍, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍, പ്രിയമിത്രങ്ങള്‍ എന്നിവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. "
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:നല്ല മലയാളം പരീക്ഷാര്‍ത്ഥികള്‍ക്ക്‌
നിങ്ങളുടെ റേറ്റിംഗ്