മലയാള സാഹിത്യത്തില്‍ ഗോപുരംപോലെ ഉയര്‍ന്നുനിന്ന രണ്ടുപേര്‍; തകഴിയും കേശവദേവും. ഒരേ ദിശയിലേക്ക് നടക്കുമ്പോഴും വഴിപിരിഞ്ഞവര്‍. ഇടയ്ക്കു സന്ധിച്ചവര്‍. ഇരുവരുടെയും പ്രതിജ്ഞാബദ്ധതയിലെ ഉള്‍പ്പിരിവുകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന കൃതി.
ഒരു കാലഘട്ടത്തിലെ സംഘര്‍ഷങ്ങള്‍
ആവാഹിച്ച കൃതി.