ഒരു നേതാവിന്റെ ജീവിതകഥ
മാത്രമല്ല, ചരിത്രത്തില്‍ വിലയം
പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്ത കാലത്തെ
നീതികേടിന്റെയും സമൂഹത്തില്‍
നടമാടിയ കൊടും ക്രൂരതയുടെയും
മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി
സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ
തടവറകളില്‍ ജീവിക്കേണ്ടിവന്ന
നിരവധി മനുഷ്യരുടെ
അതിജീവനത്തിന്റെയും
ചരിത്രമാണ് നാടും നായകനും.
വടക്കേ മലബാറിലെ സമര പോരാളി
എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും