മനുഷ്യബന്ധങ്ങളെ ആഴത്തില്‍ ഒളിപ്പിക്കുന്ന ഈ കൃതിയില്‍ ഒരു കാലത്തെ ദേശവും ചരിത്രവും വെളിച്ചപ്പെടുകയാണ്. ഈ നോവലിലെ കഥാപാത്രങ്ങള്‍ ഒരു ദേശത്തു ജീവിച്ചിരുന്നവരോ ഇന്നും ജീവിക്കുന്നവരോ ആകാം. അവരുടെ ഭൗതികവും ആന്തരികവുമായ യാത്രകള്‍ ഈ കൃതിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.