എതിർവാ

എതിർവാ

കൊഴുന്നു മണക്കുന്ന രാത്രികൾ

കൊഴുന്നു മണക്കുന്ന രാത്രികൾ

മൂന്നു പെണ്ണുങ്ങളുടെ കഥ

കൂടുതൽ വിവരങ്ങൾ
രചയിതാവ് സതീജ വി ആര്‍
സ്ത്രീ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ഭാവ തീവ്രതയോടെ അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം സ്ത്രീ ജീവിതത്തിന്റെ ഉള്ളറകളില്‍ എപ്രകാരം കൊടിയേറുന്നു എന്നു കാട്ടിത്തരുന്ന കഥകള്‍. ഈ സമാഹാരത്തിലെ പെണ്ണുങ്ങള്‍ ആണ്‍കോയ്മകള്‍ വരച്ചിട്ട ലക്ഷ്മണരേഖകള്‍ താണ്ടിപ്പോയവരും സ്വന്തം ഉള്‍ക്കരുത്താല്‍ ഭൂമിയില്‍ വിരലൂന്നി നിന്നവരുമാണ്. പ്രകൃതിയും കഥയും കഥാപാത്രങ്ങളും ഒന്നായിത്തീരുന്ന അനുഭൂതി പകരാന്‍ ഈ കഥകള്‍ക്ക് ത്രാണിയുണ്ട്.
₹160.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753990
1st
112
2023
Stories
-
Malayalam
സ്ത്രീ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ഭാവ തീവ്രതയോടെ അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം സ്ത്രീ ജീവിതത്തിന്റെ ഉള്ളറകളില്‍ എപ്രകാരം കൊടിയേറുന്നു എന്നു കാട്ടിത്തരുന്ന കഥകള്‍. ഈ സമാഹാരത്തിലെ പെണ്ണുങ്ങള്‍ ആണ്‍കോയ്മകള്‍ വരച്ചിട്ട ലക്ഷ്മണരേഖകള്‍ താണ്ടിപ്പോയവരും സ്വന്തം ഉള്‍ക്കരുത്താല്‍ ഭൂമിയില്‍ വിരലൂന്നി നിന്നവരുമാണ്. പ്രകൃതിയും കഥയും കഥാപാത്രങ്ങളും ഒന്നായിത്തീരുന്ന അനുഭൂതി പകരാന്‍ ഈ കഥകള്‍ക്ക് ത്രാണിയുണ്ട്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മൂന്നു പെണ്ണുങ്ങളുടെ കഥ
നിങ്ങളുടെ റേറ്റിംഗ്