കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്‌സാണ്ടര്‍ ഡ്യൂമ.
1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'മൂന്നു പടയാളികള്‍'
ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്.
17-ാം നൂറ്റാണ്ടാണ് കഥാകാലം.
പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന
ആര്‍ട്ഗ്‌നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ്
പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച
'മൂന്നു പടയാളികളുടെ' പുത്തന്‍ പരിഭാഷ.