മോന്തിക്കുന്നിലെ നീര്‍ച്ചാലുകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് രമേശന്‍ പറവൂര്‍
ഒരു ഗ്രാമത്തിന്റെ ഭൂതകാലാനുഭവങ്ങളെ നവീകരിക്കുന്ന നോവൽ
₹310.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637253
1st
-
2017
-
-
MALAYALAM
ഒരു ഗ്രാമത്തിന്റെ പൂര്‍വ്വാനുഭവങ്ങളെ നിരീക്ഷകന്റെ കണ്ണുകളിലൂടെയും അവിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തന്റെ അനുഭവങ്ങളിലൂടെയും ആവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്. ഭൗതിക ജീവിത സാഹചര്യങ്ങളും ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മോന്തിക്കുന്നിലെ നീര്‍ച്ചാലുകള്‍
നിങ്ങളുടെ റേറ്റിംഗ്