Skip to main content
Submitted by admin on Mon, 12/03/2018 - 11:01

മഹാഭാരതം കഥയെ അടിസ്ഥാനമാക്കി കര്‍ണ്ണന്റെ ജീവി താരംഭം മുതല്‍ അവസാനം വരെയുള്ള ജീവിതാനുഭവങ്ങളെ കവിതയായി അവതരിപ്പിക്കുകയാണ് ശ്രീമതി കൊച്ചുത്രേസ്യ കര്‍ണ്ണചരിതം എന്ന ഈ പുസ്തകത്തില്‍. തെളിവാര്‍ന്ന ഭാഷയില്‍ താളാത്മകമായി രചിക്കപ്പെട്ട ഈ കാവ്യം മലയാള കാവ്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. തികച്ചും പുതുമയുള്ള ഈ കാവ്യം വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു. സ്വീകരിച്ചാലും.