Skip to main content
മലപ്പുറം ജില്ലയിലെ ചീക്കോട് ജനനം. അച്ഛന്‍: ഒ പി നാരായണന്‍. അമ്മ: തങ്കം. പലകാലങ്ങളില്‍ ഒരു പൂവ്, വെറുതെയിരിക്കുവിന്‍ (കവിതകള്‍) എന്നിവ പ്രസിദ്ധീകൃതമായ കൃതികള്‍ . E-mail : opsuresh@gmail.com