Skip to main content

ചിന്ത ആനിവേഴ്സറി പുസ്തകോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികളുടെ അവശ്യവായനയ്ക്കായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പത്ത് സ്‌കൂള്‍ പ്ലസ് പുസ്തകങ്ങളെപ്പറ്റിയുള്ള അവലോകനം 2018 ഒക്ടോബര്‍ 6 വൈകുന്നേരം 3 മണിക്ക് ചിന്ത പബ്ലിഷേഴ്സ് അങ്കണത്തില്‍ നടന്നു. അവലോകനയോഗം പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ ഷാജഹാന്‍ ഐഎഎസ് ഉദ്ഘാടനം ചെയിതു. അദ്ധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും എഴുത്തുകാരും ഈ യോഗത്തില്‍  പങ്കെടുത്തു. യോഗാനന്തരം വൈകുന്നേരം 5.30-ന് പുസ്തകം പ്രകാശനം ചെയിതു.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.