Skip to main content

പുസ്തകപ്രകാശനവും ചർച്ചയും, ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍, പ്രസ് ക്ലബ്ബ്, തിരുവനന്തപുരം ഉച്ചയ്ക്ക് 2 മണി. ഇ മാധവന്‍ രചിച്ച 'സ്വതന്ത്ര സമുദായം' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച.

പങ്കെടുക്കുന്നവര്‍: 

ഡോ. സി എന്‍ സോമരാജന്‍, ഡോ. ജി പ്രിയദര്‍ശനന്‍, 

ഡോ. ഡി ജയദേവദാസ്, 

ജെ റെജികുമാര്‍ (പുരാരേഖാ-പുരാവസ്തു വകുപ്പ് മേധാവി), 

ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, 

പ്രൊഫ. എസ് ശിവദാസന്‍, ഡോ. എം എസ് ജയപ്രകാശ്

 

വൈകുന്നേരം 4 മണി പുസ്തകപ്രകാശനം, കേരളത്തിലെ നവോത്ഥാന നായകര്‍, എഡിറ്റര്‍: ഡോ. പി എഫ് ഗോപകുമാര്‍

അധ്യക്ഷന്‍:            കെ ശിവകുമാര്‍

പുസ്തകപ്രകാശനം:       കടന്നപ്പള്ളി രാമചന്ദ്രന്‍ (ബഹു. തുറമുഖ വകുപ്പു മന്ത്രി

സ്വീകരിക്കുന്നത്:        ഡോ. വി ശിവദാസന്‍

പുസ്തകപ്രകാശനത്തിലേക്കും  ചര്‍ച്ചയിലേക്കും താങ്കളെ സ്വാഗതം ചെയ്യുന്നു

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.