Skip to main content

ചിന്ത പുസ്തകോത്സവം 2019 ജനുവരി 15   

ചിന്ത പുസ്തകോത്സവം പയ്യന്നൂരില്‍ മന്ത്രി ബഹു കടന്നപ്പള്ളി ഉല്‍ഘാടനം ചെയ്തു. പ്രസംഗിക്കുന്നു.

11-1-2019
11-jan
11-1-2019

പയ്യന്നൂര്‍ പഴയബസ്സ്റ്റാന്റിന് സമീപം ഷേണായീസ് സ്‌ക്വയറില്‍ നടന്ന് വരുന്ന ചിന്ത പുസ്തകോല്‍സവത്തിന്റെ മൂന്നാംദിവസത്തില്‍ പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ. കാവുമ്പായി നാരായണന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ സിക്രട്ടരി ശ്രീ. എം.കെ. മനോഹരന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത കവി ശ്രീ. മാധവന്‍ പുറച്ചേരി കവിത ചൊല്ലി. പ്രൊഫ. കെ. ജനാര്‍ദ്ദനന്‍ ആശംസകളര്‍പിച്ചു. 

13-1-2019
13-1-2019
13-2019

ചിന്ത പുസ്തകോത്സവത്തില്‍ 14-1-2019 പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

14-1-2019

ഡോ.സുനിത ടി വിയുടെ പ്രഭാഷണം 16 ജനുവരി 2019 ചിന്ത പുസ്തകോത്സവത്തില്

16-1 payanoor

16 payanoor
16-2019payanoor

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം ഷേണായിസ് സ്‌ക്വയറില്‍ നടക്കുന്ന ചിന്ത പുസ്തകോത്സവം ഏഴാംദിവസത്തേക്ക് കടന്നു. വിഖ്യാത എഴുത്തുകാരുടെതടക്കം പുസ്തകങ്ങളുടെ വന്‍ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം എന്‍ ജി ഒ യൂനിയന്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രഭാഷണം നടന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടരി പ്രൊഫ. എം എം നാരായണന്‍ പ്രഭാഷണം നടത്തി. സി.പി.എം പയ്യന്നൂര്‍ ഏരിയ സിക്രട്ടരി സ: കെ.പി. മധു അദ്ധ്യക്ഷം വഹിച്ചു. സി ഐ ടി യു നേതാവ് സ: കെ.യു. രാധാകൃഷ്ണന്‍ ആശംസ പ്രസംഗം നടത്തി. നിരവധി പേര്‍ പങ്കെടുത്തു

payanoor

17 ജനുവരി 2019 പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം ഷേണായിസ് സ്‌ക്വയറില്‍ നടക്കുന്ന ചിന്ത പുസ്തകോത്സവം

payanoor pusthakolsavam

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.