Skip to main content

പയ്യന്നൂര്‍ പഴയബസ്സ്റ്റാന്റിന് സമീപം ഷേണായീസ് സ്‌ക്വയറില്‍ നടന്ന് വരുന്ന ചിന്ത പുസ്തകോല്‍സവത്തിന്റെ മൂന്നാംദിവസത്തില്‍ പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം  ജില്ലാ പ്രസിഡണ്ട് ശ്രീ. കാവുമ്പായി നാരായണന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ സിക്രട്ടരി ശ്രീ. എം.കെ. മനോഹരന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത കവി ശ്രീ. മാധവന്‍ പുറച്ചേരി കവിത ചൊല്ലി. പ്രൊഫ. കെ. ജനാര്‍ദ്ദനന്‍ ആശംസകളര്‍പിച്ചു. നിരവധിപേര്‍ പങ്കെടുത്ത പരിപാടിയില്‍ ശ്രീ.ആര്‍. മുരളീധരന്‍ സ്വാഗതവും ശ്രീ നടരാജന്‍ നന്ദിയും പറഞ്ഞു.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം തായത്ത് വയലിലെ സ്ത്രീകൂട്ടായ്മയുടെ നാടന്‍ ഗാനമേളയും അരങ്ങേറി

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.