Skip to main content

ചിന്ത ആനിവേഴ്‌സറി പുസ്തകോത്സവത്തോടനുബന്ധിച്ച് വി കെ ജോസഫ് രചിച്ച യാത്രാവിവരണ ഗ്രന്ഥമായ നാസി ഭീകരതയുടെ നിലവിളികള്‍ക്കിടയിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം 07.10.2018 ഞായറാഴ്ച വൈകുന്നേരം 5.30-ന് ചിന്ത പബ്ലിഷേഴ്‌സ് അങ്കണത്തില്‍ വെച്ച് നടന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ജി ശങ്കറിന് നല്‍കി പുസ്തകം പ്രകാശനം ചെയിതു. വി എസ് ബിന്ദു, പ്രൊഫ. വി എന്‍ മുരളി, ഡോ. പി എസ് ശ്രീകല, ഡോ. മീന ടി പിള്ള, മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുത്തു. 

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.