Che
Download (2.53 MB)
സൂര്യക്കോട് നടേശന് രചിച്ച മാങ്കനിയും മാതളംകന്നിയും എന്ന ബാലനോവലിന്റെ പ്രകാശനം തിരുവനന്തപുരം പൂജപ്പുര മാജിക് അക്കാദമിയില്‍വെച്ച് നടന്നു.മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ശ്രീ. മണമ്പൂര്‍ രാജന്‍ബാബുവിനു നല്കി പ്രകാശനം ചെയ്തു. ചന്ദ്രസേനന് മിതൃമ്മല, രാധാകൃഷ്ണന് ചെറുവല്ലി എന്നിവര്‍ ആശംസയും സൂര്യക്കോട് നടേശന് നന്ദിയും രേഖപ്പെടുത്തി. കുട്ടികളെ ഭാവനാലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഈ ബാലനോവലിന്റെ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചത് ചിന്ത പബ്ലിഷേഴ്സാണ്.
Leave a Comment