Skip to main content

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് എം എ ബേബി തയ്യാറാക്കിയ Christ, Marx and Sree Narayana Guru എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ വെച്ച് നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, SIBF എക്‌സ്റ്റേണല്‍ അഫേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാര്‍ നല്‍കിയാണ് പ്രകാശനം നടന്നത്. 

മാസ് സാഹിത്യവിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട്, ആര്‍ പി മുരളി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം ആര്‍ കൊച്ചുകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.