Skip to main content

chintha anniversary   

സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌റ്റോബര്‍ 5 വരെ ചിന്ത പബ്ലിഷേഴ്‌സ് അങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ചിന്ത ആനിവേഴ്‌സറി പുസ്തകോത്സവം സി പി ഐ (എം) പൊളിറ്റ് ബ്യൂറോ മെമ്പര്‍ സ. എസ്.ആര്‍.പി ഉദ്ഘാടനം ചെയ്തു.

 

lari

 

ചിന്ത പബ്ലിഷേഴ്‌സ് അങ്കണത്തില്‍ സംഘടിപ്പിച്ച ലാറി ബേക്കര്‍ കോര്‍ണര്‍ മുന്‍ ചീഫ് സെക്രട്ടേറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്തു .

an

സെപ്റ്റംബര്‍ 23 മുതല്‍ ചിന്ത പബ്ളിഷേഴ്സ് അങ്കണത്തില്‍ നടക്കുന്ന ചിന്ത ആനിവേഴ്സറി പുസ്തകോത്സവത്തിന്റെ നാലാം ദിനത്തില്‍ വൈകുന്നേരം 4.30 ന് ചിന്ത അങ്കണത്തില്‍ 'കാലാവസ്ഥാ വ്യതിയാനം, തീരദേശ പരിസ്ഥിതി '' എന്ന വിഷയത്തിലെ സെമിനാര്‍ ബഹു: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ ഉത്ഘാടനം ചെയ്തു.

thattanvila

ചിന്ത ആനിവേഴ്‌സറി പുസ്തകോത്സവത്തോടനുബന്ധിച്ച് തട്ടാന്‍വിള പുസ്തകപ്രകാശനം

Samskarika keralam

ചിന്ത ആനിവേഴ്സറി പുസ്തകോത്സവത്തോടനുബന്ധിച്ച് 30-9-2019ന്് സാംസ്‌കാരിക ദേശീയത പുസ്തകപ്രകാശനം സ.എം എ ബേബി നിര്‍വഹിച്ചു

Place
Trivandrum

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.