ഒരു മരം വീഴുമ്പോള്‍ കരയുന്ന ഒരു ചെറിയ പക്ഷി ഈ കവിതകളിലുണ്ട്. വിശപ്പിനും വിറകിനുമിടയില്‍ കത്തിത്തീരാതെ പോയ പച്ചയായ ജീവിതത്തെ എഴുതുകയാണ് കവി.സത്യചന്ദ്രന് പൊയില്‍ക്കാവിന്റെ ഏറ്റവും പുതിയ കവിതകള്‍.വിറകുക്ഷാമകാലത്ത് അടുപ്പിനരികില്‍നിന്നും വീണ്ടെടുത്ത കവിതകള്‍