ആധുനിക രാഷ്ട്രീയ കേരളം പാഠപുസ്തകമാക്കേണ്ട ജീവിതമാണ് എ വി കുഞ്ഞമ്പുവിന്റേത്. മൂല്യാധിഷ്ഠിതമായ സാമൂഹിക പ്രവര്‍ത്തനവും ത്യാഗോജ്ജ്വലമായ രാഷ്ട്രീയ പോരാട്ടവുംകൊണ്ട് ഉജ്ജ്വലമാണ് ആ ജീവിതപ്പാത. എ വി കുഞ്ഞമ്പുവിന്റെ ജീവിതത്തെയും പോരാട്ടത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.