അസാധാരണ കഥാപാത്രങ്ങളിലൂടെ മാന്ത്രികവും വര്‍ണാഭവുമായ ലോകം നിവര്‍ത്തിയിടുകവഴി ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച വിഖ്യാതമായ നോവല്‍. പ്രസാദാത്മകവും ആവേശകരവുമായ പ്രകൃതിയില്‍ വിരിയുന്ന കഥാപ്രപഞ്ചത്തിന്റെ വശ്യതയും സ്വപ്നസദൃശമായ ഭാവനയും ജീവിതയാഥാര്‍ഥ്യങ്ങളും ഇഴചേരുന്ന കൃതി.