ഫ്രഞ്ചു സാഹിത്യകാരനായ പിയറി ദ സെയിന്റ് ക്ലൗഡിന്റെ ആക്ഷേപ ഹാസ്യകാവ്യമായ ലി റൊമാന് ഡെ റെനാര്‍ഡ് എന്ന കൃതിയില്‍ നിന്നും തെരഞ്ഞെടുത്ത കവിതകളുടെ ഗദ്യാനുവര്ത്തനങ്ങളാണ് ഒരു കുറുക്കന്റെ ആത്മകഥ ലോകമെങ്ങും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള കൃതി.