ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര ത്തിലെ ജ്വലിക്കുന്ന അദ്ധ്യായങ്ങളിലൊന്നാണ് ചന്ദ്രബോസിന്റെ പ്രവര് ത്തനങ്ങള്. രാഷ്ട്രീയ അധിനിവേശങ്ങള്‍ക്കെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍നിന്നും വിഭിന്നമായ നിലപാടുകള്‍ സ്വീകരിച്ച സുഭാസ് ചന്ദ്രബോസ് എക്കാലവും ചര്‍ച്ച ചെയ്യപ്പെടുന്നത് അതേ നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവകാരിയായ നേതാജി സുഭാസ് ചന്ദ്രബോസിന്റെ ജീവിതവും രാഷ്ട്രീയ നിലപാടുകളും അവതരിപ്പിക്കുന്ന മികച്ചപഠനഗ്രന്ഥം.