കാള്‍ മാര്‍ക്സ്, വ്ളാദിമിര്‍ ലെനിന്, അന്റോണിയോ ഗ്രാംഷി, തിയൊഡോര്‍ അഡോര്ണോ, എറിക് ഹോബ്സ്ബാം, ലൂയി അല്‍ത്തൂസര്‍, ജര്‍ഗന്‍ ഹെബര്‍മാസ്, ഴാക് ദറിദ, അന്റോണിയോ നെഗ്രി,
ഫ്രഡറിക് ജയിംസണ്‍, സ്ലാവോജ് സീസെക് എന്നിവരുടെ സൈദ്ധാന്തികസംഭാവനകള്‍ വിശകലനം ചെയ്യുന്ന പഠനലേഖനങ്ങള്‍. മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക പ്രവര്‍ത്തനത്തിന്റെ സമകാലിക പ്രസക്തി അടിവരയിടുന്ന രചന.