മലയാളത്തിന്റെ പ്രിയ കഥാകാരന് അശോകന് ചരുവിലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍, പ്രതിഷേധങ്ങള്‍, പ്രതികരണങ്ങള്‍ സമകാലിക സംവാദങ്ങളിലെ ധീരമായ ഇടപെടലുകള്‍, അനുഭവങ്ങളുടെ അടയാളങ്ങള്‍ പതിഞ്ഞുകിടക്കുന്ന കുറിപ്പുകള്‍ എന്നിങ്ങനെ ഒരെഴുത്തുകാരന്റെ വിചാരങ്ങളുടെയും വികാരങ്ങളുടെയും ലോകമാണ് ഈ പുസ്തകത്തില്‍.