മനസിന്റെ ആഴക്കലക്കങ്ങള്‍
പ്രതിഫലിപ്പിക്കുന്ന ഉള്‍ക്കാഴ്ച.
പ്രവാചകതത്വത്തിന്റെ വക്കോളമെത്തുന്ന
ആഖ്യാനഗരിമ.
ദുരിതപൂര്‍ണമായ ജീവിതാവസ്ഥകളും
വിശ്വാസത്തിന്റെയും
വിശ്വാസഭംഗങ്ങളുടെയും
വിഹ്വലതകളും
ആഖ്യാനം ചെയ്യുന്ന അനുപമ ക്ലാസിക്.
നന്മതിന്മകളുടെ കേവലതകളെ
മറികടക്കുന്ന ജീവിത വീക്ഷണം.
ഇരുപതാം നൂറ്റാണ്ടിലെ
സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും
ആഴത്തില്‍ സ്വാധീനിച്ച
വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്