നാദാപുര'ത്തെ മനുഷ്യര്‍ക്കിടയിലെ അസാധാരണമെന്നുപോലും പറയാവുന്ന സ്നേഹാര്ദ്രതകള്ക്കിടയില് 'സ്ഫോടനങ്ങള്‍' ഒളിഞ്ഞിരുന്ന് ചിരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ സൂചിമുനകളില്നിന്നാണ് അക്ബറിന്റെ കഥകള്‍ വെട്ടേറ്റവന്റെ നൃത്തം ചവിട്ടുന്നത്. കെ ഇ എന്‍ നാദാപുരം, മായക്കണ്ണന്, ഓം ശാന്തി തുടങ്ങി അക്ബര്‍