''യഥാതഥത്വത്തിന്റെ സൂക്ഷ്മസൗന്ദര്യത്തെ തന്റെ എഴുത്തിലൂടെ അനാവരണം ചെയ്യാനാണ് ടി കെ ഗംഗാധരന് തന്റെ രചനകളിലുടനീളം ശ്രമിച്ചുപോന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികളെല്ലാംതന്നെ ഏറിയും കുറഞ്ഞും മനുഷ്യാവസ്ഥയുടെ യാഥാര്‍ഥ്യത്തെയും അതിനു പിന്നിലെ സങ്കീര്‍ണതകളെയും കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു.''
അവതാരികയില്‍ സുനില്‍ പി ഇളയിടം
മനുഷ്യാവസ്ഥയുടെ വ്യത്യസ്ത അനുഭവങ്ങളെ ആവിഷ്കരിക്കുന്ന കാമാത്തിപ്പുര, വെയിലത്തു നില്ക്കുന്ന പെണ്‍കുട്ടികള്‍, ഭസ്മാന്തം ശരീരം, നിശാഗന്ധികള്‍ പൂക്കുന്ന നേരം എന്നീ രചനകളുടെ