മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമും ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്സിസവുമായുള്ള ബുദ്ധി പരമായ സംവാദത്തിന് ദീര്‍ഘകാലമായി നേതൃത്വം നല്‍കിവന്ന ഇസ്ലാമിക് വിമോചന ദൈവശാസ്ത്രകാരനായ അസ്ഗര്‍ അലി എഞ്ചിനീയറുടെ രചന.മതത്തിന് മതേതരമായ വ്യാഖ്യാനം നല്കിയ ധൈഷണികന്റെ പ്രധാനപ്പെട്ട കൃതി.