ഇന്ത്യയുടെ രാഷ്ട്രീയ നിയന്ത്രണം ഫാസിസത്തിന്റെ പിടിയില്‍ അമരുകയാണ്. രാഷ്ട്രസംവിധാനം ഫാസിസ്റ്റുവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുഴുവന്‍ ജനാധിപത്യ ശക്തികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. രാജ്യത്തെ രക്ഷിക്കാനുള്ള ഈ അവസരം അവസാനത്തേതാണ്. ഫാസിസത്തെ ആശയപരമായി നേരിടാന്‍ ഉപകരിക്കുന്ന പുസ്തകം.