ഗ്രാംഷിയെ ഇന്ത്യന്‍ പരിസരത്തില്‍ വായിക്കാനുള്ള ശ്രമം സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ ഭൂമികയില്‍ നിന്നുകൊണ്ട് വിമോചനമുന്നേറ്റങ്ങളുടെ പുതിയ സാധ്യതകളിലേക്ക് ഒരന്വേഷണം സാമ്പ്രദായിക പഠനങ്ങളില്‍നിന്ന് വേറിട്ടു നില്ക്കുന്ന സമരോത്സുക സര്‍ഗാത്മകതയുടെ അടയാളങ്ങള്‍ പേറുന്ന കൃതി.