'നന്മയുടെ മതമാണ് ശ്രീനാരായണന് ചൂണ്ടിക്കാട്ടിയ ഏകമതം. ഇത് ലഭിക്കുവാന്‍ ദേവാലയങ്ങളില്‍ പോയി പൂജിക്കേണ്ട, പുരോഹിതന്റെ സഹായം വേണ്ട, ആചാരങ്ങളൊന്നും അനുഷ്ഠിക്കേണ്ട. നല്ല മതത്തിന്റെ പ്രകടനം നല്ല ജീവിതത്തിന്റെ ഉദയത്തിലൂടെയാണ്.''തീപാറുന്ന വാക്കുകള്‍കൊണ്ട് കേരള സമൂഹത്തെ തൊട്ടുണര്‍ത്തിയ സുകുമാര്‍ അഴീക്കോടിന്റെ ചിന്തോദ്ദീപകമായ ലേഖനങ്ങള്‍.