ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത കൃതികളിലൂടെയുള്ള സഞ്ചാരം.ബോറിസ് പാസ്റ്റര്‍ നാക്ക്, റെക്തര് മാരിയ റില്കെ, മാരിന സ്വെറ്റായേവ, കസാന്ദ് സാക്കീസ്, അല്‍ബേര്‍ കമ്യൂ, എറിക് ഹോബ്സ്ബൊം, ഇസ്മായില്‍ കാദെരെ, റജിസ് ദ്രെബ്രെ, അഹ്ലം മെസ്സെഗാനെമി, മാരിന സ്വെറ്റേവ തുടങ്ങിയ അതുല്യ പ്രതിഭകളിലൂടെ കടന്നുപോകുന്ന ഈ കൃതി അനുഭൂതികളുടെ ചരിത്രജാലകങ്ങള് തുറക്കുന്നു.