സ്കൂള്‍ ജീവിതകാലത്തെ ഓര്‍മ്മകള്‍ നാരായം കൊണ്ടു ഹൃദയത്താളുകളില്‍ വരഞ്ഞതുപോ ലെയാണ്. അദ്ധ്യാപികയും എഴുത്തുകാരിയു മായ ഡി ശ്രീദേവി താന്‍ ഇരുന്നു പഠിച്ച ക്ലാസ് മുറികളെയും സ്കൂളിനെയും ഒരിക്കലും മറക്കാനാവാത്ത അദ്ധ്യാപകരെയും ഓര്‍ത്തെടുക്കുകയാണ് ഈ പുസ്തകത്തില്‍.