കാലം തെളിയിച്ചു തന്ന ദിശയിലൂടെ മുനിസിപ്പല്‍ ജീവനക്കാരുടെ പ്രധാന സംഘടനയുടെ അമരക്കാരനായും ഒരു നിര്‍ണ്ണായക കാലഘട്ടത്തില്‍ മാര്‍ഗ്ഗദര്‍ശിയായും പ്രവര്‍ത്തിച്ച ആര് ഗോപിനാഥന് നായര്‍ 1960 കളിലെയും 70 കളിലെയും ചരിത്രം സൃഷ്ടിച്ച പ്രക്ഷോഭങ്ങളിലും പണിമുടക്കുകളിലും പങ്കെടുത്തതിന്റെ അനുഭവസാക്ഷ്യം അവതരിപ്പിക്കുന്ന പുസ്തകം.