സ്വന്തം ശരീരത്തിന്മേല്പ്പോലും അധികാരമില്ലാത്തവരായിത്തീരുകയാണ് സ്ത്രീകള്‍. സ്ത്രീശരീരത്തെ അമ്യൂസ്മെന്റ് പാര്ക്കാക്കിമാറ്റുന്ന പുരുഷാധികാരവ്യവസ്ഥയെ വിചാരണചെയ്യുന്ന രാഷ്ട്രീയ-സാമൂഹിക പഠനങ്ങള്‍. ബലാല്സംഗങ്ങള് സാധ്യമാക്കുന്ന മൂല്യവ്യവസ്ഥയ്ക്കെതിരെ ഇന്ത്യയിലെ പ്രമുഖ ചിന്തകരുടെ രചനകള്‍.