ഐക്യകേരളത്തിന്റെ പിറവിക്കു ശേഷം 1957 മുതല്‍ 2011 വരെ എത്തി നില്ക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്ര വഴികള്‍. രാഷ്ട്രീയ അടിയൊഴുക്കുകളുടെയും അട്ടിമറികളുടെയും ഇതുവരെ പറയാത്ത ചരിത്രഗാഥകള്‍. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തവും ആധികാരികവുമായ ചരിത്രരേഖകള്‍.