Skip to main content
ചിന്ത പുസ്തകോത്സവം പയന്നൂര്‍

ചിന്ത പുസ്തകോത്സവം

Submitted by admin on Tue, 01/08/2019 - 13:29

ചിന്ത പുസ്തകോത്സവം 2019 ജനുവരി 11 മുതല്‍ 21 വരെ പയന്നൂര്‍ ഷേണായ് സ്‌ക്വയറില്

 

ഉദ്്ഘാടനം 

2019 ജനുവരി 11 വെള്ളി 

സ്വാഗതം :ഏ വി രഞ്ത്ത്

അദ്ധ്യക്ഷന്‍: ടി ഐ മധുസൂദനന്‍

ആമുഖഭാഷണം: വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍

 

എനര്‍ജി മാനേജ്‌മെന്റിന്റെ സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് നേടിയ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി

പി കെ ബൈജുവിന് സ്വീകരണം

തുടര്‍ന്ന കേരള ഫോക്‌ലോര്‍ അക്കാദമി നാടന്‍ കലാമേള

 

ജനുവരി 12 ശനി

വൈകു: 4മണി

sfi പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി 

സാഹിത്യ ക്വിസ്സ്

 

ജനുവരി 13 ഞായര്‍

വൈകു: 5 മണി

പുരോഗമന കലാസാഹിത്യ സംഘം

സാംസ്‌കാരികോത്സവം

ഉദ്ഘാടനം വി മധുസൂദന്ന്നായര്‍

തുടര്‍ന്ന് നാറാണത്ത് ഭ്രാന്തന്‍ (ദൃശ്യാവിഷ്‌ക്കാരം)

 

ജനുവരി 14 തിങ്കള്‍ 

വൈകു: 5 മണി

ദൃശ്യ പയ്യന്നൂരിന്റെ ആഭിമുഖ്യത്തില്‍ സാസ്‌കാരികോത്സവം

 

ജനുവരി 15 ച്ചൊവ്വ

വൈകു: 5 മണി

KSTA  പയ്യന്നൂര്‍ 

ജി. ഡി മാസ്റ്റര്‍ പഠന കേന്ദ്രം

പ്രഭാഷണം: ഡോ അനില്‍ ചേലമ്പ്ര

തുടര്‍ന്ന് :ചോമന്റെ ചാത്തന്‍

സെന്‍ട്രല്‍ ആര്‍ട്‌സ് വെളളൂരിന്റെ നാടകം 

 

ജനുവരി 16 ബുധന്‍

വൈകു: 5 മണി

AIDWA ജ്വലന പയ്യന്നൂര്‍ 

വനിതാ പാര്‍ലമെന്റ്

 

ജനുവരി 17 വ്യാഴം

വൈകു: 5 മണി 

dyfi സാംസ്‌കാരിക സംഗമം

 ഉദ്ഘാടനം: സ: എം എ ബേബി 

 

ജനുവരി 18 വെള്ളി വൈകു: 5 മണി

NGO യൂണിയന്‍ 

പ്രഭാഷണം:പ്രൊഫ എം എം നാരായണന്‍

തുടര്‍ന്ന് കഴുത തെരുവുനാടകം

അവതരണം: നാട്ടരങ്ങ് കൊഴുമ്മല്‍

 

ജനുവരി 19 ശനി വൈകു: 5 മണി

എതിര്‍ദിശ മാസിക 

ഹാജര്‍

അതിഥി: സന്തോഷ് എച്ചിക്കാനം

ജനുവരി 21 തിങ്കള്‍ വൈകു: 5 മണി

ശാസ്ത്ര സാഹത്യ പരിഷത്ത്

പ്രഭാഷണം:സി പി ഹരീന്ദ്രന്‍

ഭരണഘടന വിശ്വാസം പൗരാവകാശം

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.