Skip to main content
Vinod Payam
കാസര്‍കോട് ജില്ലയിലെ പായം സ്വദേശി. പരേതനായ നാരായണന്‍നായരുടെയും ഇ ശാരദയുടെയും മകന്‍. കാസര്‍കോട് ഗവ. കോളേജ്, കൊച്ചി കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ ദേശാഭിമാനി ദിനപത്രത്തിന്റെ തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കില്‍ സീനിയര്‍ സബ് എഡിറ്റര്‍. ഗോവ, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളകള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ : പ്രിയ. മകള്‍ : കല്യാണി. വിലാസം : ബേഡഡുക്ക പി ഒ, കാസര്‍കോട് 671541 ഫോണ്‍ : 9447459861 email : vinodpayam@gmail.com