Skip to main content
Vimeesh Maniyoor
1987 ല്‍ മണിയൂരില്‍ ജനനം. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കല്‍ക്കത്ത മലയാളി സമാജം കവിതാ അവാര്‍ഡ്, മദ്രാസ് കേരള സമാജം കവിതാ അവാര്‍ഡ്, ശാന്തകുമാരന്‍തമ്പി അവാര്‍ഡ്, ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം കവിതാ അവാര്‍ഡ്, മുറവശ്ശേരി പുരസ്‌കാരം, നിരജ്ജരി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. ആനുകാലികങ്ങളില്‍ കവിത എഴുതുന്നു. ഇപ്പോള്‍ മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജില്‍ അധ്യാപകനാണ്. പ്രസിദ്ധീകരിച്ച കൃതികള്‍: റേഷന്‍ കാര്‍ഡ്, ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍ (കവിതാസമാഹാരങ്ങള്‍). വിലാസം : മണിയൂര്‍ പി ഒ കോഴിക്കോട് 673523 ഫോണ്‍ : 9349658538 ഇമെയില്‍ : vimeeshmaniyur@gmail.com