Che
Download (2.53 MB)
കോഴിക്കോട് ജില്ലയില്‍ പേരമ്പ്രയില്‍ പുറ്റംപൊയില്‍ വീട്ടില്‍ ജനിച്ചു. വൃന്ദാവനം എ യു പി സ്കൂള്‍ മേഞ്ഞാണ്യം, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ കുളത്തുവയല്‍, സി കെ ജി എം ഗവ. കോളേജ്, ഗവ. കോളേജ് മടപ്പള്ളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അടുക്കളയില്ലാത്ത വീട്, അമ്മ ഒരു കാല്പ്പനികകവിതയല്ല എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സ്ത്രീശബ്ദം മാസികയില്‍ ജോലി ചെയ്യുന്നു. ജീവിതപങ്കാളി : രാജേഷ് ചിറപ്പാട്. വിലാസം : പഴകുറ്റി പി ഒ