Skip to main content
Veerankutty
കോഴിക്കോട് ജില്ലയിലെ നരയംകുളത്ത് ജനനം. ഇപ്പോള്‍ വടകര ചെമ്മരത്തൂരില്‍ താമസിക്കുന്നു. മടപ്പള്ളി ഗവ. കോളേജില്‍ മലയാളവിഭാഗം അധ്യാപകന്‍. ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, അതിജീവനം എന്നിവ കവിതാസമാഹാരങ്ങള്‍. കവിതകള്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നഡ, മറാഠി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പോയട്രി ഇന്റര്‍നാഷണല്‍ മാഗസീനില്‍ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. കെ എസ് കെ തളിക്കുളം, എസ് ബി ടി പുരസ്‌കാരങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. വിലാസം : മെഹ്ഫില്‍, ചെമ്മരത്തൂര്‍ വടകര - 673104 ഫോണ്‍ : 9495031956 veerankuttypoet@yahoo.com