Skip to main content
വി മോഹനകൃഷ്ണന്‍

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ഗ്രാമവികസനവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കുന്നു. ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍. വയനാട്ടിലെ മഴ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ജസിത മകന്‍ : അഭിജിത്ത് വിലാസം : അഭിജനം പള്ളിക്കര സൗത്ത് നന്നം മുക്ക് പി ഒ മലപ്പുറം ജില്ല - 679575 ഫോണ്‍ : 9447924898 e mail : abhijanam@gmail.com