Skip to main content
V V Venugopalan
1965 ല്‍ തൃശൂര്‍ ജില്ലയിലെ വേലൂര്‍ ഗ്രാമത്തില്‍ ജനനം. അച്ഛന്‍: വേലപ്പന്‍. അമ്മ: നാരായണി. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വേലൂര്‍, ശ്രീ വ്യാസാകോളേജ് വടക്കാഞ്ചേരി, ശ്രീ കേരളവര്‍മ കോളേജ് തൃശൂര്‍, ഗവണ്‍മെന്റ് ട്രെയിനിങ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ ശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ എഴുതുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രകൃതിയുടെ താക്കോല്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തില്‍ ഭൗതികശാസ്ത്രലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എരുമപ്പെട്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍. ഭാര്യ : സിന്ധു മക്കള്‍ : രോഷ്ണി, വിഷ്ണു വിലാസം : ദേവസ്വം പറമ്പില്‍ വീട്, വേലൂര്‍ പി ഒ തൃശൂര്‍ - 680 601 ഫോണ്‍ : 9605957852