Skip to main content
V K T Vinu
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്ത് പേരശ്ശന്നൂര്‍ ഗ്രാമത്തില്‍ കെ പമേശ്വരന്‍ നായരുടെയും വയ്യാവിനാട്ട് കിഴക്കേപ്പാട്ട് ലക്ഷ്മിക്കുട്ടി കോവിലിന്റെയും മകനായി 1972 ല്‍ ജനനം. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ പോസ്റ്റല്‍ അസിസ്റ്റന്റായി തപാല്‍ വകുപ്പില്‍ സേവനം അനുഷ്ഠിക്കുന്നു. നിള കവിത പുരസ്‌കാരം, 2015 ല്‍ ചഎജഋ സംസ്ഥാന തലത്തില്‍ നടത്തിയ കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. ടൂള്‍ ബോക്‌സ് ആദ്യ കവിതാ സമാഹാരമാണ്. ഭാര്യ : ജ്യോതി ടി കെ മക്കള്‍ : അര്‍ജുന്‍ വിനോദ്, ആകാശ് വിനോദ് വിലാസം : ശ്രീപദം (ഒ), പേരശ്ശന്നൂര്‍ പി ഒ കുറ്റിപ്പുറം 679 571 Mob : 9496497544 email : vinuperassanur@gmail.com

Books Published by Author