Skip to main content
U Suresh
1959 ല്‍ ജനിച്ചു. അച്ഛന്‍ പി ടി ഭാസ്‌കരപ്പണിക്കര്‍. അമ്മ ജാനകി പണിക്കര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ 26 വര്‍ഷത്തെ സേവനത്തിനുശേഷം ജനയുഗം പബ്ലിക്കേഷന്‍സിന്റെ ജനറല്‍ മാനേജറായി പ്രവര്‍ത്തിച്ചു. 2010 സെപ്തംബര്‍ മുതല്‍ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായി തുടരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. സ്‌നേഹാദരങ്ങളോടെ സ്വന്തം, അന്ത്യനാളുകളിലെ ജീവിതത്തുടിപ്പുകള്‍ എന്നീ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : കെ ശ്രീദേവി (കാനറാ ബാങ്ക്) മക്കള്‍ : ഗായത്രി (അഡ്വക്കേറ്റ്), ഗാഥ (വിദ്യാര്‍ത്ഥിനി) ഇമെയില്‍ :usuresan@gmail.com