Skip to main content
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയയില്‍ എഡിറ്ററായിരുന്നു. കഴിഞ്ഞ രണ്ടര ദശാബ്ദക്കാലമായി കലാകൗമുദിയില്‍ മീഡിയ നിരൂപണം ചെയ്യുന്നു. 2010 ജൂണ്‍ മുതല്‍ സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത (തിരുവനന്തപുരം) പ്രസിദ്ധീകരണമായ പിറവി മാസികയുടെ ചീഫ് എഡിറ്റാണ്. ടെലിവിഷനെക്കുറിച്ചുള്ള രചനയ്ക്ക് കേരള സ്റ്റേറ്റ് അവാര്‍ഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് : ഡോ. എം എസ് നായര്‍ മക്കള്‍ : ഡോ. എം എസ് ഗോപാലകൃഷ്ണന്‍ ഡോ. പ്രബോധ് ശശിധരന്‍ വിലാസം : ശ്യാം നിവാസ്, ഋഢഞഅ 234 തിരുവനന്തപുരം - 695 014 ഫോണ്‍ : 0471 2323231 മൊബൈല്‍ : 9447123211